പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാടോടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാടോടി   നാമം

അർത്ഥം : വെറുതെ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നയാള്

ഉദാഹരണം : നാടോടികളുടെ കൂടെ കൂടി താങ്കളുടെ മകനും നാടോടിയായി തീര്ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो व्यर्थ ही इधर-उधर घूमता रहता है।

आवारों के साथ रहते-रहते आपका लड़का भी आवारा हो गया है।
आवारा, कुत्ता, लुंगाड़ा, लुच्चा

നാടോടി   നാമവിശേഷണം

അർത്ഥം : താമസം അല്ലെങ്കില് കുടിയിരിപ്പിന് ഒരു നിശ്ചിത സ്ഥാനം ഇല്ലാത്ത ആളുകള്

ഉദാഹരണം : ഭാരതത്തിലിന്നും പല നാടോടി ജാതികളും നിലനില്ക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके रहने अथवा ठहरने का कोई निश्चित स्थान न हो।

भारत में आज भी कई बंजारा जातियाँ पायी जाती हैं।
अनिकेत, अस्थिर, ख़ानाबदोश, खानाबदोश, घुमंतू, घुमन्तू, परिव्राज, परिव्राजक, बंजारा, बनजारा

അർത്ഥം : ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാത്ത ആള്

ഉദാഹരണം : യോഗേന്ദ്രന്‍ ഇവിടെ തങ്ങുന്ന ആള്‍ അല്ല, അയാള്‍ ഒരു നാടോടിയാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान पर जमकर न रहने वाला।

योगेन्द्र यहाँ टिकनेवाला नहीं, वह एक उठल्लू व्यक्ति है।
उठल्लू

Continually changing especially as from one abode or occupation to another.

A drifting double-dealer.
The floating population.
Vagrant hippies of the sixties.
aimless, drifting, floating, vagabond, vagrant

चौपाल