അർത്ഥം : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.
ഉദാഹരണം :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
പര്യായപദങ്ങൾ : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റുള്ളവരെ കബളിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി
ഉദാഹരണം :
അവന് രോഗമാണ് എന്ന് അഭിനയിക്കുകയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of giving a false appearance.
His conformity was only pretending.അർത്ഥം : പ്രണയം, ക്രോധം, രതി, കരുണ മുതലായ മാനസീക ഭാവങ്ങളെ ഉണര്ത്തുന്നതും ശക്തപെടുത്തുന്നതുമായതും സാഹിത്യം, നാടകം കാവ്യം എന്നിവയിലെ അടിസ്ഥാന തത്വം ആയതുമായ ഒരു ഘടകം
ഉദാഹരണം :
നവ രസങ്ങള് ഉണ്ടെന്ന് കണക്കാക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
साहित्य में कथानकों, काव्यों, नाटकों आदि में रहने वाला वह तत्व जो अनुराग, करुणा, क्रोध, रति आदि मनोभावों को जागृत, प्रबल तथा सक्रिय करता है।
रस की संख्या नौ मानी गई है।