അർത്ഥം : മറുപിള്ളയുള്ള ജന്തുക്കളുടെ വയറില്‍ ഗർഭാവസ്ഥയില്‍ മറുപിള്ള നാളം കാണുന്ന കുഴി.
ഉദാഹരണം :
ഈ കുട്ടിയുടെ പൊക്കിള്‍ പഴുത്തു.
പര്യായപദങ്ങൾ : പൊക്കിള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A scar where the umbilical cord was attached.
You were not supposed to show your navel on television.