അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സാധനങ്ങള്‍ മുതലായവ സൂക്ഷിക്കുന്ന സ്ഥലം.
ഉദാഹരണം : കലവറയില്‍ എലികളുടെ ആധിക്യമാണു്.
പര്യായപദങ്ങൾ : കലങ്ങള്‍ വൈക്കുന്ന അറ, കലവറ, സംഭാരപ്പുര, സൂക്ഷിപ്പു മുറി, സൂക്ഷിപ്പുസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
चीज़ें, सामान आदि रखने का कमरा।
A room in which things are stored.
ഇൻസ്റ്റാൾ ചെയ്യുക