പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിയമശാസനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിയമശാസനം   നാമം

അർത്ഥം : ഒരു പ്രത്തേക കാര്യത്തിനായിട്ട് തയാറാക്കിയിരിക്കുന്ന നിയമം

ഉദാഹരണം : സാധാരണയായിട്ട് അടിയന്തിരനിയമം ശരിക്കും പ്രാവര്‍ത്തികമാക്കാരില്ല

പര്യായപദങ്ങൾ : അടിയന്തിരനിയമം, അധികൃതനിയമം, ചട്ടം, നിയമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह नियम जो किसी विशेषाज्ञा अथवा निश्चय के अनुसार किसी प्रकार की व्यवस्था या प्रबंध के लिए बना हो।

प्रायः अधिनियमयों का समुचित कार्यान्वयन नहीं हो पाता है।
अधिनियमय

An authoritative rule.

ordinance, regulation

അർത്ഥം : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.

ഉദാഹരണം : നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.

പര്യായപദങ്ങൾ : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്‌, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यवस्थित होने की अवस्था या भाव।

व्यवस्थितता द्वारा हर काम करने में आसानी होती है।
व्यवस्थितता

चौपाल