പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിയമാനുസൃതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിയമാനുസൃതം   ക്രിയാവിശേഷണം

അർത്ഥം : വിധിക്ക് അല്ലെങ്കില്‍ നിയമത്തിനനുസരിച്ച്

ഉദാഹരണം : ഈ ജോലി നിയമാനുസൃതമായി ചെയ്യേണ്ടതാകുന്നു.

പര്യായപദങ്ങൾ : നിയമപരം, നിയമവിധേയം, നിയമാനുസരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विधान या नियमों के अनुरूप, अनुमत या मान्यता प्राप्त।

यह काम विधिपूर्वक हो जाना चाहिए।
न्यायालय ने उसकी हिरासत को विधिवत् ठहराया है।
क़ायदे से, ढंग से, तरीक़े से, नियमानुसार, बतौर, बा-जाब्ता, बाक़ाइदा, बाक़ायदा, बाकाइदा, बाकायदा, यथानियम, यथाविधि, विधिपूर्वक, विधिमान्य, विधिवत, विधिवत्, विधिसङ्गत, विधिसम्मत

In a methodical manner.

She worked methodically.
methodically

അർത്ഥം : നിയമം അനുസരിച്ച്.

ഉദാഹരണം : നിയമാനുസൃതം ഈ വീട്ടില്‍ കയറുവാനുള്ള അവകാശം ഞങ്ങള്ക്കുണ്ട്.

പര്യായപദങ്ങൾ : നിയമപരമായി

चौपाल