അർത്ഥം : വിദ്യയുടെ അഭാവം
ഉദാഹരണം :
നാം നിരക്ഷരതയെ നിര്മ്മാര്ജ്ജനം ചെയ്യാനായി പ്രയത്നിക്കണം
പര്യായപദങ്ങൾ : നിരക്ഷരത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിദ്യ ഇല്ലാത്ത.
ഉദാഹരണം :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
പര്യായപദങ്ങൾ : അജ്ഞത, അറിവില്ലായ്മ, വിവരമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The lack of knowledge or education.
ignorance