പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിരാകരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിരാകരണം   നാമം

അർത്ഥം : ഏതെങ്കിലും വിഷയം അല്ലെങ്കില്‍ അഭിപ്രായ വിത്യാസം ഉണ്ടാകുമ്പോള്‍ അതില്‍ വിരോധം അല്ലെങ്കില്‍ സന്തോഷം ഇല്ലാതിരിക്കുന്നത് കാണിക്കുന്നതിനായി അതിനെ ഉപേക്ഷിക്കുക

ഉദാഹരണം : ഗാന്ധിജി വിദേശ വസ്തുക്കള് ബഹിഷ്കരിച്ചു

പര്യായപദങ്ങൾ : ബഹിഷ്കരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय में किसी से मतभेद होने पर विरोध या असंतोष प्रकट करने के लिए उसका त्याग।

गाँधी ने विदेशी वस्तुओं का बहिष्कार किया था।
बहिष्करण, बहिष्कार

A group's refusal to have commercial dealings with some organization in protest against its policies.

boycott

चौपाल