അർത്ഥം : ആശ നശിച്ച.
ഉദാഹരണം :
വിദ്യാലയത്തിലെ പട്ടികയില്‍ പേര് വരാത്തതു കാരണം ശ്യാം നിരാശയുള്ളവനായി.
പര്യായപദങ്ങൾ : ദുഃഖമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Arising from or marked by despair or loss of hope.
A despairing view of the world situation.