പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിരീക്ഷണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിരീക്ഷണം   നാമം

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്തിരിച്ചറിയുന്ന ക്രിയ

ഉദാഹരണം : കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം

പര്യായപദങ്ങൾ : പരിശോധന, പരീക്ഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह प्रयोग जो किसी वस्तु के गुण,दोष आदि का अनुभव करने के लिए हो।

रस्साकशी जोर आजमाइश का खेल है।
अजमाइश, अज़माइश, आजमाइश, आज़माइश

Trying something to find out about it.

A sample for ten days free trial.
A trial of progesterone failed to relieve the pain.
test, trial, trial run, tryout

അർത്ഥം : മുഴുവന് അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം ഏതെങ്കിലും ഒരു കാര്യത്തില്‍ അന്തിമമായി എത്തിചേരുന്ന പ്രവൃത്തി.

ഉദാഹരണം : കുറച്ച് വര്ഷങ്ങള്ക്കുശേഷം ഭാരതത്തിലെ ജനസംഖ്യ ചൈനയെക്കാള് അധികമായിരിക്കും എന്നതാണ് സര്വേയില്‍ നിന്ന് മനസ്സിലായ കാര്യം

പര്യായപദങ്ങൾ : സര്വേ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूरी जाँच पड़ताल के साथ निरीक्षण करके किसी निष्कर्ष पर पहुँचने की क्रिया।

सर्वेक्षण से पता चला है कि कुछ वर्षों बाद भारत की जनसंख्या चीन से अधिक हो जाएगी।
सर्वे, सर्वेक्षण

The act of looking or seeing or observing.

He tried to get a better view of it.
His survey of the battlefield was limited.
sight, survey, view

അർത്ഥം : ഏല്ലാ കാര്യങ്ങളും ശരിയോ തെറ്റോ എന്നു നോക്കുന്നത്.

ഉദാഹരണം : ഈ ജോലി രാമന്റെ മേല്നോട്ടത്തിലാണ് നടക്കുന്നത്.

പര്യായപദങ്ങൾ : മേല്നോട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह देखने की क्रिया कि सब बातें ठीक हैं या नहीं।

यह काम राम की निगरानी में हो रहा है।
अभिगुप्ति, देख-रेख, देखरेख, नजर, नज़र, निगरानी, निगहबानी, निरीक्षण, पर्यवेक्षण, संभार, सम्भार

Attention and management implying responsibility for safety.

He is in the care of a bodyguard.
care, charge, guardianship, tutelage

അർത്ഥം : ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.

ഉദാഹരണം : വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.

പര്യായപദങ്ങൾ : പരിശോധന, രോഗനിര്ണ്ണയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिकित्सक के द्वारा यह जाँचने की क्रिया कि किसी को कोई रोग है या नहीं और अगर है तो उसका कारण क्या है।

इस रोगी की जाँच एक बहुत बड़े चिकित्सक से करानी है।
जाँच, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

A thorough physical examination. Includes a variety of tests depending on the age and sex and health of the person.

checkup, health check, medical, medical checkup, medical exam, medical examination

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പെരുമാറ്റം സൂക്ഷ്മമായി നോക്കുക

ഉദാഹരണം : അയാള്‍ വയലിലെ പണി നിരീക്ഷിച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : വീക്ഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम, बात या व्यवहार को बारीक़ी से जाँचने की क्रिया।

वह खेत के काम का निरीक्षण कर रहा था।
अवेक्षण, निरीक्षण, पर्यवेक्षण, मुआइना, मुआयना, मुलाहज़ा, मुलाहजा, मुलाहिज़ा, मुलाहिजा, वीक्षण

Management by overseeing the performance or operation of a person or group.

oversight, superintendence, supervising, supervision

चौपाल