അർത്ഥം : ചിത്തം അല്ലെങ്കില്‍ മനസിന്റെ ആവേശം മന്ദമാവുക
ഉദാഹരണം :
തോറ്റുപോയതിനു ശേഷം അവന് ഹതോത്സാഹിതനായി
പര്യായപദങ്ങൾ : ഹതോത്സാഹിതനാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चित्त या मन का आवेग शांत या मंद पड़ना।
अनुत्तीर्ण होने के बाद से वह हतोत्साहित हो गया।