അർത്ഥം : കടം വീട്ടുവാന് വേണ്ടി കയ്യില്‍ ഒന്നും ഇല്ലാതിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
കച്ചവടത്തില്‍ നഷ്ടം വന്നതു കാരണം മഹാജനിന് പാപ്പരത്തം സംഭവിച്ചു.
പര്യായപദങ്ങൾ : ഇരപ്പാളിത്തം, പാപ്പരത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Inability to discharge all your debts as they come due.
The company had to declare bankruptcy.