പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നുകത്തില്‍ കെട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വണ്ടി, ചക്ക്, കലപ്പ മുതലായവ ഓടിക്കുന്നതിനു വേണ്ടി അതിന്റെ മുന്പില്‍ കുതിര, കാള മുതലായവയെ ബന്ധിക്കുക.

ഉദാഹരണം : കാളവണ്ടിയില്‍ രണ്ട് കാളകളെ നുകത്തില്‍ കെട്ടിയിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाड़ी, कोल्हू, हल आदि चलाने के लिए उनके आगे घोड़े, बैल आदि का बँधना।

बैलगाड़ी में दो बैल जुते हैं।
जुड़ना, जुतना, नँधना, नंधना, नधना

चौपाल