അർത്ഥം : നനുത്ത ചെറിയ കുമിളകളുടെ ഒന്നിച്ചുള്ള കൂട്ടം (നുര) .; കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ സോപ്പിൻ പത കയ്യില്‍ എടുത്തു ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്കു എറിഞ്ഞുകൊണ്ടിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : ഈത്ത, പത, പാട, ഫേന പിണ്ഡം, ഫേനം, സോപ്പിന്പത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :