പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നെറ്റ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നെറ്റ്   നാമം

അർത്ഥം : ടെന്നീസ് മുതലായ കളിയില്‍ മൈതാനം വിഭജിക്കുന്നതിനു ഉപയോഗിക്കുന്നതും ഇതിന്റെ രണ്ടു വശത്തും എതിര്‍ കളിക്കാര്‍ നിന്നു കളിക്കുന്നതുമായ വസ്ത്രം മുതലായവ കൊണ്ട് നെയ്ത ഉപകരണം.

ഉദാഹരണം : ടെന്നീസ് കളിക്കുന്നതിനു വേണ്ടി കുട്ടികള്‍ മൈതാനത്തില്‍ വല കെട്ടിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : വല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े आदि का बुना हुआ वह खेल उपस्कर जो टेनिस आदि के खेल में खेल के मैदान को बाँटता है या जिसके दोनों ओर प्रतिद्वंदी खिलाड़ी खड़े होकर खेलते हैं।

टेनिस खेलने के लिए बच्चे मैदान में जाल बाँध रहे हैं।
जाल, नेट

Game equipment consisting of a strip of netting dividing the playing area in tennis or badminton.

net

അർത്ഥം : ഫുട്ബോള്, ഹോക്കി മുതലായ കളികളില്‍ വല കൊണ്ട് ചുറ്റി ഉണ്ടാക്കിയിരിക്കുന്ന ഗോളാകൃതിയുള്ളത്.

ഉദാഹരണം : അവന്‍ പന്ത് വലയിലേക്ക് അടിച്ചു.

പര്യായപദങ്ങൾ : ഗോള്‍ വലയം, വല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फुटबाल, हाकी आदि के खेल में जाल द्वारा घेरकर बनाया हुआ गोल।

उसने गेंद को जाल में मारा।
जाल, नेट

A goal lined with netting (as in soccer or hockey).

net

അർത്ഥം : തുണികള്‍ തയ്ച്ച് പിടിപ്പിക്കുന്ന നെറ്റ്

ഉദാഹരണം : ദുപ്പട്ടയിലെ നെറ്റ് മഹോഹരമായിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कलाबत्तू की झालर जो कपड़ों में लगाई जाती है।

दुपट्टे की किरन बहुत अच्छी लग रही है।
किरन

चौपाल