പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നേടിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നേടിയ   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും വഴിക്ക് തന്റെ അധികാരത്തില് കൊണ്ടു വന്നത്.

ഉദാഹരണം : അവന്‍ തന്റെ അച്ഛന് വഴിയെ കിട്ടിയ ധനം പാവങ്ങള്ക്ക് വിഭജിച്ചു കൊടുത്തു.

പര്യായപദങ്ങൾ : കിട്ടിയ, ലഭിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो किसी प्रकार अपने अधिकार में आया या लाया गया हो।

उसने अपने पिता द्वारा प्राप्त धन को गरीबों में बाँट दिया।
अधिगत, असूल, आप्त, उपार्जित, कलित, प्राप्त, मिला, मिला हुआ, मिलित, मुयस्सर, वसूल, वहित, संप्राप्त, संवृत्त, संसिद्ध, सम्प्राप्त, हस्तगत, हासिल

അർത്ഥം : സുലഭമായത് അല്ലെങ്കില്‍ കിട്ടാവുന്നത്.

ഉദാഹരണം : ലഭിച്ച സൌകര്യങ്ങള്‍ മുഴുവന്‍ ഉപയോഗിക്കൂ.

പര്യായപദങ്ങൾ : കിട്ടിയ, ലഭിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सुलभ या प्राप्त हो।

उपलब्ध सुविधाओं का सदुपयोग करो।
बाढ़पीड़ितों को खाद्यसामाग्री मुहैया कराई गई।
अधिगत, अवाप्त, उपलब्ध, प्राप्त, मयस्सर, मुयस्य, मुयस्सर, मुहैया, मुहैय्या, लब्ध

Obtainable or accessible and ready for use or service.

Kept a fire extinguisher available.
Much information is available through computers.
Available in many colors.
The list of available candidates is unusually long.
available

चौपाल