പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നേരത്തെ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നേരത്തെ   നാമം

അർത്ഥം : മുന്കൂറായി ഏതെങ്കിലും ഒരു സാധനം വാങ്ങുമ്പോഴോ ഏതെങ്കിലും പണി ചെയ്യിക്കുന്നതിനോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പണം.

ഉദാഹരണം : അവന്‍ സാമാനം വാങ്ങുന്നതിനു വേണ്ടി കടക്കാരനു പൈസ മുന്കൂര്‍ കൊടുത്തു.

പര്യായപദങ്ങൾ : മുന്കൂര്, മുന്നെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पारिश्रमिक आदि का वह अंश जो कोई काम कराने या कोई चीज़ ख़रीदने की बात-चीत पक्की करने के समय पहले लिया या दिया जाता है।

पेशगी मिलते ही उसने काम शुरू कर दिया।
अगाऊ, अगाड़ी, अगारी, अगौढ़, अग्रिम, अग्रिम धन, अग्रिम राशि, एडवान्स, पेशगी, बयाना, साई

An amount paid before it is earned.

advance, cash advance

അർത്ഥം : സമുദ്രത്തിന്റെ ഉള്ളിലേക്കു നീണ്ടു കിടക്കുന്ന ഭൂമിയുടെ ഭാഗം.

ഉദാഹരണം : ഉത്തമാശാ മുനമ്പ് കേപ്ടൌണിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

പര്യായപദങ്ങൾ : മുനമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी का वह भाग जो दूर तक समुद्र में चला गया हो।

उत्तमाशा अंतरीप केपटाउन के पश्चिम में स्थित है।
अंतरीप, अन्तरीप, रास

A strip of land projecting into a body of water.

cape, ness

നേരത്തെ   ക്രിയാവിശേഷണം

അർത്ഥം : അപേക്ഷിച്ച സമയത്തിനു മുന്പ്.

ഉദാഹരണം : ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.

പര്യായപദങ്ങൾ : മുന്കൂറായി, വേഗത്തില്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपेक्षित समय से पहले।

आनन्द आज कार्यालय जल्दी आया।
जल्दी, सबेर, सबेरे, सवेर, सवेरे

Before the usual time or the time expected.

She graduated early.
The house was completed ahead of time.
ahead of time, early, too soon

चौपाल