അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വല്ലാതെ ചൂടില്ലാത്തത്.
ഉദാഹരണം : നേരിയ ചൂടുള്ള വെള്ളം കൊണ്ട് കുലുക്കുഴിയല് ചെയ്താല്‍ തൊണ്ടയിലെ വേദന പോകുന്നു.
പര്യായപദങ്ങൾ : അനപ്പുള്ള, മന്ദോഷ്ണമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जो अधिक गर्म न हो।
Moderately warm.
ഇൻസ്റ്റാൾ ചെയ്യുക