അർത്ഥം : തന്റെ മുകളില്‍ വിശ്വാസം അര്‍പ്പിക്കുന്നവരുടെ വിശ്വാസത്തിനു വിപരീതമായി ചെയ്യുന്ന കാര്യം.
ഉദാഹരണം :
ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അവരെ വെടിയുണ്ടകള്‍ക്ക് ഇരയാക്കുകയും ചെയ്തു.
പര്യായപദങ്ങൾ : ചതി, നെറികേട്, വിശ്വാസ വഞ്ചന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :