അർത്ഥം : പുറം ലോകത്തെ പറ്റിയുള്ള ജ്ഞാനം നല്കുന്ന അഞ്ച് ഇന്ദ്രിയങ്ങള്
ഉദാഹരണം :
തൊലി, കണ്ണ്, മൂക്ക്, നാവ്, ചെവി എന്നിവ പഞ്ചേന്ദ്രിയങ്ങള് ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पाँच ज्ञानेंद्रियाँ जिनसे प्राणियों को बाह्यजगत का ज्ञान होता है।
त्वचा, आँख, नाक, मुँह, कान - ये पंचेंद्रिय हैं।