പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പടം   നാമം

അർത്ഥം : ഏതെങ്കിലു ഒരു വസ്തുവിന്റെ പ്രതി രൂപം അത് ഏതെങ്കിലും കേട്ടറിവ്, വിവരണം, വിവേചനം മുതലായവയെ സ്പഷ്ടമാക്കുന്നതിനായി ചെയ്യുന്നു

ഉദാഹരണം : ചിത്രങ്ങളുടെ സഹായത്താല്‍ പഠിപ്പിച്ചാല്‍ കുട്ടികള്ക്ക് എളുപ്പം മനസിലാകും

പര്യായപദങ്ങൾ : ചിത്രം, ചിത്രപ്രതീകം, ചിത്രലേഖം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु की वह प्रतिकृति जो किसी कथन, विवेचन, विवरण, आदि को स्पष्ट करने के लिए उपस्थित की जाए।

चित्र की सहायता से पढ़ाने पर बच्चों को जल्दी समझ में आ जाता है।
चित्र, छबि, छवि

Illustrations used to decorate or explain a text.

The dictionary had many pictures.
pictorial matter, picture

അർത്ഥം : സര്പ്പം മുതലായവയുടെ തനിയെ പൊഴിയുന്ന തുകല്.

ഉദാഹരണം : കുട്ടികള്‍ പാമ്പിന്പടം കണ്ടു പേടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सांप आदि की अपने आप गिर जाने वाली खाल।

बच्चा साँप की केंचुल देखकर डर गया।
केंचुक, केंचुल, केंचुली, तनु, निर्मोक

Any outer covering that can be shed or cast off (such as the cast-off skin of a snake).

slough

അർത്ഥം : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്‌തുവിന്റെ ആകൃതി.

ഉദാഹരണം : കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ചിരുന്നു.

പര്യായപദങ്ങൾ : എണ്ണച്ചായചിത്രം, കാര്ട്ടുണ്‍, ചിത്രം, ചുമര്ചിത്രം, ഛായചിത്രം, പ്ളാന്, ലേഖ, ഹാസ്യചിത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रेखाओं या रंगों आदि से बनी हुई किसी वस्तु आदि की आकृति।

कलानिकेतन में मक़बूल फ़िदा हुसैन के चित्रों की प्रदर्शनी लगी हुई है।
आलेख्य, चित्र, तसवीर, तस्वीर

Graphic art consisting of an artistic composition made by applying paints to a surface.

A small painting by Picasso.
He bought the painting as an investment.
His pictures hang in the Louvre.
painting, picture

അർത്ഥം : ഏതെങ്കിലും വസ്തു, വ്യക്തി എന്നിവയുടെ തത്സ്വരൂപമായ പകര്പ്.

ഉദാഹരണം : അവന്‍ തന്റെ മുറിയില്‍ മഹാത്മാക്കളുടെ പടം വച്ചിരിക്കുന്നു.

പര്യായപദങ്ങൾ : ചിത്രം, ഫോട്ടൊ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति की ज्यों-की-त्यों तैयार की हुई प्रतिकृति।

उसने अपने कमरे में महापुरुषों की फोटो लगा रखी है।
अक्स, चित्र, छबि, छवि, तसवीर, तस्वीर, फ़ोटो, फोटो

A visual representation (of an object or scene or person or abstraction) produced on a surface.

They showed us the pictures of their wedding.
A movie is a series of images projected so rapidly that the eye integrates them.
icon, ikon, image, picture

चौपाल