പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പട്ടട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പട്ടട   നാമം

അർത്ഥം : തിരഞ്ഞെടുത്ത വിറകുകളുടെ കൂമ്പാരം അതില്‍ ശവം ദഹിപ്പിക്കുന്നു

ഉദാഹരണം : ഇന്നത്തെ പ്രിസ്ഥിതികള്‍ കാണുമ്പോള്‍ തോന്നുന്നു ഗാന്ധിജിയുടെ ചിതയ്ക്ക് ഒപ്പം തന്നെ പരസ്പ്പര സ്നേഹം, സദ്ഭാവന, അഹിംസ എല്ലാം കത്തിചാമ്പലായെന്ന്

പര്യായപദങ്ങൾ : ചിത, ചിതി, ചിത്യ, ചുടുല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चुनी हुई लकड़ियों आदि का वह ढेर जिस पर मुर्दा जलाते हैं।

आज के माहौल को देखते हुए ऐसा लगता है कि गाँधी जी की चिता के साथ ही आपसी सद्भाव, प्रेम, अहिंसा सब-कुछ जल कर राख हो गया।
अंतशय्या, अन्तशय्या, चिता, चित्या

Wood heaped for burning a dead body as a funeral rite.

funeral pyre, pyre

चौपाल