പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പണയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പണയം   നാമം

അർത്ഥം : ആരില്നിന്നെങ്കിലും കടം എടുത്ത് അതിനു പകരമായി എന്തെങ്കിലും വസ്തു അയാളുടെ പക്കല്‍ വയ്ക്കുന്ന പ്രക്രിയ.

ഉദാഹരണം : ഈ സമയത്ത് നമ്മള്‍ പണയം മുഖേന കുറച്ച് പൈസ സ്വരൂപിക്കണം.

പര്യായപദങ്ങൾ : ഈട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से कुछ ऋण लेकर उसके बदले कोई चीज़ उसके पास रखने की क्रिया।

इस समय हम बंधक के द्वारा ही कुछ पैसे एकत्रित कर सकते हैं।
आधान, आधि, गिरवी, बंधक, बन्धक, रहन, रेहन

A conditional conveyance of property as security for the repayment of a loan.

mortgage

चौपाल