പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പതിപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പതിപ്പ്   നാമം

അർത്ഥം : ഒരു കാലപരിധിക്കുള്ളില്‍ പ്രസിധീകരിക്കപ്പെട്ട പത്രം, മാസിക എന്നിവ

ഉദാഹരണം : ഇത് ഈ മാസികയുടെ രണ്ടാമത്തെ ലക്കം ആണ്

പര്യായപദങ്ങൾ : ലക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पत्र, पत्रिका आदि का कोई प्रकाशन जो अपने नियत समय पर एक बार में हुआ हो।

यह इस पत्रिका का दूसरा अंक है।
अंक, अङ्क, नंबर, नम्बर

One of a series published periodically.

She found an old issue of the magazine in her dentist's waiting room.
issue, number

അർത്ഥം : ഓരോപ്രാവശ്യം അച്ചടിച്ച പുസ്തകങ്ങള്

ഉദാഹരണം : ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് മാര്ക്കറ്റിൽ വന്നുകഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुस्तकों, पत्रिकाओं आदि की एक बार की छपाई।

इस पुस्तक का प्रथम संस्करण बाजार में आ गया है।
आवृत्ति, वर्जन, संस्करण

The form in which a text (especially a printed book) is published.

edition

चौपाल