അർത്ഥം : എഴുതിയ കടലാസ് മുതലായവ വിശേഷിച്ചും അതില്‍ ഏതെങ്കിലും വിശേഷപ്പെട്ട വിഷയത്തെ കുറിച്ച് എഴുതിയിരിക്കും.
ഉദാഹരണം :
അവന്റെ പ്രവേശന പത്രം എവിടെയോ കളഞ്ഞുപോയി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.
ഉദാഹരണം :
സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.
പര്യായപദങ്ങൾ : അരിവാള്, അസിധേനുക, അസിപുത്രി, കത്തി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പിച്ചാത്തി, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A weapon with a handle and blade with a sharp point.
knifeഅർത്ഥം : പുല്ലു്, വൈക്കോല് തുടങ്ങിയവകൊണ്ടു ഉണ്ടാക്കിയ കനം കുറഞ്ഞ കടലാസ്സില്‍ അക്ഷരം, ചിത്രം തുടങ്ങിയവ അച്ചടിച്ചിട്ടുള്ളതു്.
ഉദാഹരണം :
അയാള് വെറും കടലാസ്സില് എന്റെ ഒപ്പു് ഇടുവിച്ചു.
പര്യായപദങ്ങൾ : കടലാസ്സു്, പേപ്പര്ബാക്ക് എഡിഷന്, പ്രബന്ധം, രേഖകള്, റിക്കര്ഡ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A material made of cellulose pulp derived mainly from wood or rags or certain grasses.
paperഅർത്ഥം : ഇലപോലെ കനം കുറഞ്ഞ ലോഹത്തിന്റെ കഷണം
ഉദാഹരണം :
അവന്‍താമ്രപത്രത്തില്‍ ലക്ഷ്മി യന്ത്രം എഴുതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചെടികളില്‍ കൊമ്പുകളില്‍ നിന്നു ഉണ്ടാകുന്ന വിശേഷിച്ചും പച്ച നിറത്തിലുള്ള കനം കുറഞ്ഞ അവയവം.
ഉദാഹരണം :
അവന് തോട്ടത്തില്‍ വീണ ഉണങ്ങിയ ഇലകള്‍ മുഴുവനും കൂട്ടി വെക്കുകയാണു്.
പര്യായപദങ്ങൾ : അംശുകം, ഇല, ഛദം, ഛദനം, തണുങ്ങു്, തഴ, താളു്, ദലം, ദളം, പത്രിക, പലാശം, പൂര്ണ്ണം, ബര്ഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.
ഉദാഹരണം :
വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.
പര്യായപദങ്ങൾ : ഉടവാള്, കട്ടാരി, കഠാര, കത്തി, കൃപാണം, ചൊട്ട, ചൊട്ടവാള്‍, പിച്ചാത്തി, പേനകത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रायः एक बित्ते का दुधारा हथियार।
बटमार ने कटार से यात्री पर हमला कर दिया।