പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പദ്മാസനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പദ്മാസനം   നാമം

അർത്ഥം : യോഗ സാധനയിലെ ഒരു ആസനമുറ അതില് ഇടതു കാലിന്റെ തുടയുടെ മുകളില് വലതു കാല് കയറ്റി വയ്ക്കുന്നു കൈകള് നെഞ്ചില് വച്ചിട്ട് നാസികയുടെ അഗ്രഭാഗത്തായിട്ട് ദൃഷ്ടി ഉറപ്പിക്കുന്നു

ഉദാഹരണം : ബ്രഹമ മുഹൂര്ത്തത്തില് പദ്മാസനം ചെയ്താല് മനസ്സ് ശാന്തമാകും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

योगसाधन का एक आसन जिसमें बायीं जाँघ पर दाहिनी जाँघ रखी जाती है और दायीं जाँघ पर बायीं तथा छाती पर अँगूठा रखकर नासिका का अग्र भाग देखा जाता है।

ब्रह्म मुहुर्त में पद्मासन करने से चित्त शांत रहता है।
कमलासन, पद्मासन

चौपाल