പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പമ്പരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പമ്പരം   നാമം

അർത്ഥം : നല്ലവണ്ണം കറങ്ങുന്നതും മരത്തടി മുതലായവയ കൊണ്ടുള്ളതുമായ ഒരു വട്ടത്തിലുള്ള കളിപ്പാട്ടം.

ഉദാഹരണം : കുട്ടി പമ്പരം കറക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നൂല്ചുക്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खूब घूमनेवाला काठ आदि का एक गोल छोटा खिलौना।

बच्चा फिरकी नचा रहा है।
चकई, चकरी, ढेरा, फिरकी, फिरहरी, भँभरी, भँभीरी

A toy consisting of vanes of colored paper or plastic that is pinned to a stick and spins when it is pointed into the wind.

pinwheel, pinwheel wind collector

അർത്ഥം : കപ്പിയുടെ രൂപത്തില്‍ തേരാളിയാല്‍ ചുറ്റി കറക്കാവുന്ന ആവരണമുള്ള ഒരു കളിപ്പാട്ടം.

ഉദാഹരണം : കുട്ടികള്‍ മൈതാനത്തില്‍ പമ്പരം കറക്കുന്നു

പര്യായപദങ്ങൾ : ഏറുപമ്പരം, വട്ടപമ്പരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गड़ारी के आकार का एक खिलौना जिसे लपेटे हुए सूत की सहायता से घुमाते हैं।

बच्चे मैदान में लट्टू नचा रहे हैं।
भौंरा, लट्टू

A conical child's plaything tapering to a steel point on which it can be made to spin.

He got a bright red top and string for his birthday.
spinning top, teetotum, top, whirligig

चौपाल