പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരമാണു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരമാണു   നാമം

അർത്ഥം : വൈജ്ഞാനികന്മാരും വൈദ്യന്മാരും ഒരു പോലെ സമ്മതിച്ച തന്മാത്രയുടെ ചെറിയ രൂപം.

ഉദാഹരണം : ഏതൊരു മൂലകത്തിന്റേയും ഏറ്റവും ചെറിയ ഭാഗമാണ് ആറ്റം.

പര്യായപദങ്ങൾ : ആറ്റം, ഏകകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तत्व का वह अत्यंत सूक्ष्म भाग जिसके बिना किसी विशिष्ट वैज्ञानिक या वैद्युतिक प्रक्रिया के और विभाग या खंड हो ही न सकते हों।

परमाणु किसी भी तत्व का सबसे छोटा भाग है।
एटम, परमाणु, पुद्गल

(physics and chemistry) the smallest component of an element having the chemical properties of the element.

atom

അർത്ഥം : ഏതെങ്കിലും മൂലകം അല്ലെങ്കില്‍ സംയുക്തം നിര്മ്മിച്ചിരിക്കുന്ന ഏറ്റവും സാധാരണമായതും അടിസ്ഥാന നിര്മ്മാണ ഘടകം

ഉദാഹരണം : ആറ്റത്തെ സൂക്ഷ്മദര്ശനിയിലൂടെ മാത്രമേ കാണുവാന്‍ കഴിയു

പര്യായപദങ്ങൾ : ആറ്റം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तत्व या यौगिक की बहुत ही साधारण एवं संरचनात्मक इकाई।

अणु को सूक्ष्मदर्शी द्वारा ही देखा जा सकता है।
अणु, मॉलिक्यूल

(physics and chemistry) the simplest structural unit of an element or compound.

molecule

चौपाल