പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിപ്പ്   നാമം

അർത്ഥം : ഒരു പഴത്തിന്റെ കട്ടിയുള്ള ആവരണത്തോട്‌ കൂടിയ കായ.

ഉദാഹരണം : മാമ്പഴം തിന്നതിനു ശേഷം അതിന്റെ അണ്ടി പുറകിലേക്ക്‌ എറിഞ്ഞു.

പര്യായപദങ്ങൾ : അണ്ടി, അരി, അരിചി, കായ, കുരു, ധാന്യമണി, ബീജം, മുള, വിത്ത്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ फलों के बीच से निकलने वाला कड़ा तथा बड़ा एकमात्र बीज।

आम खाने के बाद उसने गुठली को पिछवाड़े रोप दिया।
अँठली, अंठी, आँठी, कुसली, गुठली

The hard inner (usually woody) layer of the pericarp of some fruits (as peaches or plums or cherries or olives) that contains the seed.

You should remove the stones from prunes before cooking.
endocarp, pit, stone

അർത്ഥം : ചാറുള്ള കൂട്ടാന്‍ പോലെ പാകപ്പെടുത്തി കഴിക്കാവുന്ന പിളർത്ത തുവര, ചെറുപയര്, കടല മുതലായവയുടെ ധാന്യമണി.

ഉദാഹരണം : അവനു ചെറുപയര്‍ പരിപ്പ് കൊണ്ടുള്ള പക്കുവട നല്ല ഇഷ്ടമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दले हुए अरहर, मूँग, चना आदि अन्न जो खाए जाते हैं।

उसे मूँग दाल के पकौड़े बहुत पसन्द है।
दाल

Edible seeds of various pod-bearing plants (peas or beans or lentils etc.).

pulse

അർത്ഥം : ചപ്പാത്തി, ചോറ് തുടങ്ങിയവയുടെ ഒപ്പം കഴിക്കാനുള്ള പരിപ്പിന്റെ തിളപ്പിച്ച അല്ലെങ്കില്‍ പാകം ചെയ്ത രൂപം.

ഉദാഹരണം : അമ്മ ഇന്ന് പരിപ്പും, ചോറും, ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रोटी, भात आदि के साथ खाने के लिए हल्दी, मसाले आदि के साथ पानी में उबाला या पकाया हुआ कोई दला हुआ दलहन।

माँ ने आज दाल, भात और आलू की सब्जी बनाई है।
दाल, पहित, पहिती

A particular item of prepared food.

She prepared a special dish for dinner.
dish

चौपाल