പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിഭ്രമം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിഭ്രമം   നാമം

അർത്ഥം : വേഗത അല്ലെങ്കില് ദ്രുത ഗതിയായതു കൊണ്ടുണ്ടാകുന്ന പരിഭ്രമം.

ഉദാഹരണം : പെട്ടെന്ന് തീ പാറിയത് കൊണ്ട് ആകെ ബദ്ധപ്പാട് ആയി.

പര്യായപദങ്ങൾ : തിടുക്കം, ബദ്ധപ്പാട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल्दी या उतावलेपन के कारण होनेवाली घबराहट।

अचानक आग लगने पर हड़बड़ी मच गई।
अफरा-तफरी, अफरातफरी, अफ़रा-तफ़री, अफ़रातफ़री, हड़बड़ाहट, हड़बड़ी

A condition of urgency making it necessary to hurry.

In a hurry to lock the door.
haste, hurry

അർത്ഥം : ഏതെങ്കിലും ചിന്തിക്കേണ്ടതായ സംഭവം നിമിത്തം ജനങ്ങള്ക്ക് ഉണ്ടാകുവാന്‍ പോകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ.

ഉദാഹരണം : ബോംബ് പൊട്ടിയപ്പോള്‍ ജനങ്ങള്‍ പരിഭ്രമം കൊണ്ട് നാലുപുറവും ഓടി.

പര്യായപദങ്ങൾ : പരിഭ്രാന്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विकट या चिंताजनक घटना के कारण लोगों को होनेवाला भय जिसके फलस्वरूप लोग अपनी रक्षा के उपाय सोचने लगते हैं।

बम फूटते ही लोगों में अशांति फैल गई।
अकुलाहट, अशांति, अशान्ति, उद्वेग, क्षोभ, घबड़ाहट, घबराहट, सनसनी

An uncomfortable feeling of mental painfulness or distress.

discomfort, irritation, soreness

चौपाल