പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിശീലനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിശീലനം   നാമം

അർത്ഥം : ഏതെങ്കിലും നാടകം, ഏകാങ്കം, നൃത്തം മുതലായവ അരങ്ങത്ത് അവതരിപ്പിക്കുന്നതിനു മുന്പ് അഭ്യസിക്കുന്നത്.

ഉദാഹരണം : പരിശീലനത്തിനു ശേഷം അഭിനയിക്കുന്നത് എളുപ്പമാണ്.

പര്യായപദങ്ങൾ : അഭിനയിച്ചഭ്യസിക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई नाटक,एकांकी,नृत्य आदि अभिनीत करने के पहले किया जानेवाला अभ्यास।

रिहर्सल के बाद अभिनय करना आसान होता है।
पूर्व अभ्यास, पूर्वाभिनय, पूर्वाभ्यास, रिहर्सल

A practice session in preparation for a public performance (as of a play or speech or concert).

He missed too many rehearsals.
A rehearsal will be held the day before the wedding.
dry run, rehearsal

അർത്ഥം : പൂര്ണ്ണത ലഭിക്കുവാന്‍ വേണ്ടി പിന്നേയും പിന്നേയും ഒരേ കാര്യം തന്നെ ചെയ്യുക.

ഉദാഹരണം : നിരന്തര പരിശീലനം കൊണ്ട് കഴിവ് നേടിയെടുക്കാം.

പര്യായപദങ്ങൾ : അഭ്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूर्णता या दक्षता प्राप्त करने के लिए बार-बार एक ही क्रिया का साधन।

निरंतर अभ्यास से दक्षता पाई जा सकती है।
अभ्यास, आम्नाय, प्रैक्टिस, मश्क, मश्क़, रियाज, रियाज़

Systematic training by multiple repetitions.

Practice makes perfect.
drill, exercise, practice, practice session, recitation

അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു വേണ്ടി ചെയ്യുന്ന കഠിന പ്രയത്നം.

ഉദാഹരണം : അര്ജ്ജുനന്റെ പരിശീലനം അയാളെ വലിയ അസ്ത്ര വിദ്യക്കാരനാക്കി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई कार्य सिद्ध करने के लिए किया जाने वाला कठिन परिश्रम।

अर्जुन की साधना ने उसे एक बड़ा धनुर्धर बना दिया।
अध्यवसाय, आकूति, तकरीब, तक़रीब, तप, तपस्या, सतत प्रयत्न, साधना

Persevering determination to perform a task.

His diligence won him quick promotions.
Frugality and industry are still regarded as virtues.
diligence, industriousness, industry

അർത്ഥം : ക്രിയാത്മകമായി കൊടുക്കുന്ന ശിക്ഷണം.

ഉദാഹരണം : സീത ഗ്രാമങ്ങളില് ചുറ്റി നടന്ന് സ്ത്രീകളെ തുന്നല്‍ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അഭ്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पेशे या कला-कौशल की क्रियात्मक रूप में दी जानेवाली शिक्षा।

सीता गाँव-गाँव घूमकर महिलाओं को सिलाई का प्रशिक्षण देती है।
ट्रेनिंग, ट्रेनींग, प्रशिक्षण, प्रशिक्षा

Activity leading to skilled behavior.

grooming, preparation, training

चौपाल