അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വിമാനം മുതലായവ പറക്കുന്ന പ്രവൃത്തി.
ഉദാഹരണം : മോശമായ കാലവസ്ഥ മൂലം പല പറക്കലുകളും റദ്ദാക്കി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
हवाई जहाज आदि को उड़ाने की क्रिया।
A departure. Especially of airplanes.
അർത്ഥം : പറക്കുന്ന പ്രവൃത്തി.
ഉദാഹരണം : ചില പക്ഷികളുടെ പറക്കല്‍ വളരെ ദൂരത്തേക്ക് ഉള്ളതാണ്.
उड़ने की क्रिया।
An instance of traveling by air.
ഇൻസ്റ്റാൾ ചെയ്യുക