പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പറിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പറിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും അംഗത്തെ മൂല വസ്തുവില്‍ നിന്ന് വേര്പെടുത്തുക.

ഉദാഹരണം : പവന്‍ തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുകയാണ് .

പര്യായപദങ്ങൾ : അടർത്തുക, നുള്ളുക, പിച്ചുക, പൊട്ടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के किसी अंग को अथवा उसमें लगी हुई किसी वस्तु को काट कर या अन्य किसी प्रकार से उससे अलग करना या निकाल लेना।

पवन बगीचे में आम तोड़ रहा है।
टोरना, तोड़ना, तोरना

Break a small piece off from.

Chip the glass.
Chip a tooth.
break off, chip, cut off, knap

അർത്ഥം : പൂവിനെ ചെടിയില്‍ നിന്നു വേര്പെടുത്തുക.

ഉദാഹരണം : ഈ പൂക്കള്‍ പറിക്കരുത്.

പര്യായപദങ്ങൾ : നുള്ളുക, പിച്ചുക, പൊട്ടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फूल को पौधे से अलग करना।

मालिन बगीचे में फूल चुन रही है।
चुनना, लोढ़ना

Pull or pull out sharply.

Pluck the flowers off the bush.
pick off, pluck, pull off, tweak

അർത്ഥം : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.

ഉദാഹരണം : അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ

പര്യായപദങ്ങൾ : ഇളക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी ऐसी वस्तु को खींच या निकालकर अलग करना जिसकी जड़ या नीचे का भाग भूमि के भीतर गढ़ा, जमा या धँसा हो।

पेड़-पौधे या कील-काँटे उखाड़ना।
माली खरपतवार उखाड़ रहा है।
उकटना, उकीरना, उखाड़ फेंकना, उखाड़ना, उखारना, उखेड़ना, उखेरना, उचटाना, उछटाना, उछीनना, उत्पाटना, उन्मूलन करना, उपाटना

Pull up (weeds) by their roots.

stub

चौपाल