പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പറ്റിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പറ്റിക്കുക   ക്രിയ

അർത്ഥം : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക

ഉദാഹരണം : കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു

പര്യായപദങ്ങൾ : കബളിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को अपने झूठे व्यवहार से भ्रम में डाल देना।

चोर फ़रार होने के लिए सिपाही को चकमा दिया।
चकमा देना, झाँसा देना, झांसा देना

Deceive somebody.

We tricked the teacher into thinking that class would be cancelled next week.
flim-flam, fob, fox, play a joke on, play a trick on, play tricks, pull a fast one on, trick

അർത്ഥം : പറ്റിക്കുക.

ഉദാഹരണം : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

പര്യായപദങ്ങൾ : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

അർത്ഥം : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.

ഉദാഹരണം : അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.

പര്യായപദങ്ങൾ : കബളിപ്പിക്കുക, തട്ടിയെടുക്കുക

चौपाल