അർത്ഥം : വളരെയധികം ഉപയോഗിച്ചതുകാരണം അല്ലെങ്കില്‍ പഴയതായതുകാരണം കീറിയത്.
ഉദാഹരണം :
ഭിക്ഷക്കാരന് പഴകി നശിച്ച വസ്ത്രം ധരിച്ചിരുന്നു.
പര്യായപദങ്ങൾ : പഴകി കീറിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो अत्यधिक प्रयोग या पुराना होने के कारण फटा हुआ हो।
भिखारी जीर्ण-शीर्ण कपड़ा पहने हुए था।