പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പഴയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പഴയ   നാമവിശേഷണം

അർത്ഥം : ജീർണ്ണിച്ച

ഉദാഹരണം : നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം

പര്യായപദങ്ങൾ : ജീർണ്ണിച്ച, പഴകിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।

हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।
जर्जर

അർത്ഥം : ഉണ്ടാക്കിയിട്ട് വളരെ ദിവസങ്ങളായ.

ഉദാഹരണം : ഈ കാഴ്ച ബംഗ്ലാവില്‍ വളരെ പഴയതായ വസ്തുക്കളുണ്ട്.

പര്യായപദങ്ങൾ : ആദിമമായ, പുരാതനമായ, പൂർവികമായ, പ്രാചീനമായ, പൗരാണികമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे हुए या बने बहुत दिन हो गये हों।

इस संग्रहालय में बहुत सारी प्राचीन वस्तुओं का संग्रह है।
प्राचीन काल में भारत विश्व शिक्षा का केन्द्र था।
आदिकालीन, आदिम, कदीम, चिरंतन, पुराकालीन, पुरातन, पुराना, प्राक्कालीन, प्राचीन, प्राच्य

Very old.

An ancient mariner.
ancient

അർത്ഥം : ഇതിനു മുന്പു് ‌ അല്ലെങ്കില്‍ പണ്ടുകാലത്തു് സംഭവിച്ചതു്.

ഉദാഹരണം : അവന്‍ പുരാതന സംസ്ക്കാരത്തെ കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണു്.

പര്യായപദങ്ങൾ : നശിക്കാറായ, പണ്ടേയുള്ള, പഴകിയ അവസ്ഥയില്‍ ഉള്ള, പഴമ, പുരാതനം, മൂപ്പു്, വാര്ദ്ധക്യം ഭാവിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इस समय से पहले का या जो पूर्व काल से संबंधित हो।

कल मैं एक पुराने किले को देखने गया था।
अपर, आहत, कदीम, पिछला, पुराना, पूर्व कालिक, पूर्व कालीन, पूर्व-कालिक, पूर्व-कालीन, पूर्वकालिक, पूर्वकालीन, प्राचीन

Belonging to some prior time.

Erstwhile friend.
Our former glory.
The once capital of the state.
Her quondam lover.
erstwhile, former, old, one-time, onetime, quondam, sometime

അർത്ഥം : പഴയ

ഉദാഹരണം : അവൾ പഴയ വസ്ത്രങ്ങൾ പിച്ചക്കാരന് കൊടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(कपड़ा आदि) बहुत समय तक या बहुत बार उपयोग किया हुआ।

उसने पुराने कपड़े भिखारी को दिए।
पुराना

जो पेड़ या पौधों से एक या एक से अधिक दिन पहले तोड़ा गया हो।

बासी फल कुछ मुरझा से जाते हैं।
बसिया, बासी

Not fresh today.

Day-old bread is cheaper than fresh.
day-old

അർത്ഥം : പഴയ

ഉദാഹരണം : പഴയ ഫലം കുറച്ച് വാടിപ്പോയി

चौपाल