പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പശുപരിപാലകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഇടയജാതിയില്‍ പെട്ട പുരുഷന്.

ഉദാഹരണം : ഇടയന്‍ എരുമയെ മേയ്ച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ആഭീരന്‍, ഇടയന്‍, ഗോകുലപാലകന്‍, ഗോപന്, ഗോപാലകന്, വല്ലവന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ग्वाला जाति का पुरुष।

ग्वाला भैंस चराने जा रहा है।
अभीर, अहीर, आभीर, गो पालक, गोप, गोपाल, ग्वाल, ग्वाला, घोष, घोसी, धंगर, यादव

അർത്ഥം : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.

ഉദാഹരണം : ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പാലകന്, മേയ്ക്കുന്നവന്, വല്ലവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाय, भैंस आदि चराने वाला व्यक्ति।

चरवाहा दौड़-दौड़कर पशुओं को हाँक रहा था।
चरवाह, चरवाहा, चरवैया, चरैया, धंगर, बेलकी

Someone who drives a herd.

drover, herder, herdsman

चौपाल