പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാഠ്യപദ്ധതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും സ്ഥാപനം വഴി കൊണ്ടുവരപ്പെട്ട എല്ലാ പരീക്ഷകള്ക്കും നിശ്ചയിച്ചിട്ടുള്ള എല്ലാപുസ്തകങ്ങളുടെയും പേരു വിവരണം അടങ്ങിയത്.

ഉദാഹരണം : ഇപ്പോള്‍ വരെ എനിക്ക് എം.എ.ഹിന്ദിയുടെ പാഠ്യപദ്ധതിയെ കുറിച്ച് ഒന്നും അറിയില്ല

പര്യായപദങ്ങൾ : പഠനക്രമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी संस्था द्वारा ली जानेवाली सभी परीक्षाओं के लिए निर्धारित सभी पुस्तकों की विवरणयुक्त नामावली।

अभी तक मुझे एम ए हिंदी के पाठ्यक्रम का पता नहीं चला है।
पाठ्य-क्रम, पाठ्यक्रम, पाठ्यचर्या, सिलेबस

An integrated course of academic studies.

He was admitted to a new program at the university.
course of study, curriculum, program, programme, syllabus

അർത്ഥം : വിഭിന്ന പാഠ്യക്രമങ്ങളുടെ വിവരണമുളള പുസ്തകം

ഉദാഹരണം : സര്വകലശാലയില്‍ ഇപ്പോള്‍ പാഠ്യപദ്ധതി ലഭ്യമല്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पुस्तिका जिसमें विभिन्न पाठ्यक्रमों का विवरण दिया हो।

विश्वविद्यालय में अभी पाठ्यक्रम पुस्तिका उपलब्ध नहीं है।
पाठ्य विवरण पुस्तिका, पाठ्यक्रम पुस्तिका

चौपाल