പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാതാളം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാതാളം   നാമം

അർത്ഥം : ധാര്മ്മികമായ വിചാരങ്ങള്ക്കിനുശ്രിതമായി പാപികളും ദുരാചാരികളുമായ ആത്മാക്കളെ ശിക്ഷ ലഭിക്കുന്നതിനായി പറഞ്ഞയക്കുന്ന സ്ഥലം; പാപി മരിച്ചതിനു ശേഷം നരകത്തില്‍ പോകുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : അധരാഞ്ചി, കാലപുരി, തിന്മമയുടെ സങ്കേതം, നരകകുണ്ഡം, നരകഗതി, നാരകം, നിരയം, പരമ പീഡാസ്ഥാനം, പിശാചുലോകം, യമലോകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धार्मिक विचारों के अनुसार वह स्थान जहाँ पापियों या दुराचारियों की आत्माएँ दंड भोगने के लिए भेजी जाती हैं।

पापी मरने के बाद नरक में जाता है।
जहन्नुम, दहर, दोज़ख, नरक, नर्क, पापलोक

അർത്ഥം : പുരാണത്തില് പറഞ്ഞിരിക്കുന്നതും ഭൂമിയുടെ താഴ്യുള്ള ലോകങ്ങളില് ഏറ്റവും താഴെയുള്ളതാണെന്നും പറയുന്നു

ഉദാഹരണം : നാഗങ്ങള് പാതാള ലോകത്തിലാണ് എന്ന് വിശ്വസിക്കുന്നു

പര്യായപദങ്ങൾ : അധോഭുവനം, നരകം, നാഗലോകം, ബലിസത്മം, രസാതലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणानुसार पृथ्वी के नीचे के सात लोकों में से सबसे नीचे का या सातवाँ लोक।

ऐसा माना जाता है कि नागों का पाताल में निवास है।
अधोभुवन, अधोलोक, नागलोक, पाताल, पाताललोक

चौपाल