പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പായ്മരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പായ്മരം   നാമം

അർത്ഥം : വലിയ കപ്പലുകള്ക്കിടയില് കാറ്റുപായ് കെട്ടിയിരിക്കുന്ന ദണ്ഡ്.

ഉദാഹരണം : വേഗതയേറിയ കാറ്റു കാരണം കപ്പലിന്റെ ദുർബ്ബലമായ പായ്മരം പൊട്ടിപ്പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़ी नावों के बीच का वह लट्ठा जिसमें पाल बाँधते हैं।

तेज़ हवा के कारण नाव का कमज़ोर मस्तूल टूट गया।
कूपक, दंड, दण्ड, मस्तूल

A vertical spar for supporting sails.

mast

അർത്ഥം : പായ്മരത്തിന്റെ മുകള് ഭാഗം

ഉദാഹരണം : പായ്മരത്തിനു മുകളില് ചുകന് തുണി കെട്ടിയിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मस्तूल के ऊपर का भाग।

मस्तूल शिखर पर लाल कपड़ा बँधा था।
मस्तूल शिखर

चौपाल