പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാരിതോഷികം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ഒരു പണിക്കു വേണ്ടി കൊടുക്കുന്ന സമ്മാനം അല്ലെങ്കില്‍ ഒരു വസ്‌തു.; സ്വാതന്ത്ര്യ ദിനത്തില് എല്ലാവിദ്യാലയങ്ങളിലും സമ്മാനം വിതരണം ചെയ്യപ്പെടുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : പുരസ്ക്കാരം, സമ്മാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम के लिए सम्मानपूर्वक दिया जाने वाला धन या द्रव्य।

स्वतंत्रता दिवस के अवसर पर हर विद्यालय में पुरस्कारों का वितरण किया जाता है।
इकराम, इक़राम, इनाम, निष्क्रय, पारितोषिक, पुरस्कार

A tangible symbol signifying approval or distinction.

An award for bravery.
accolade, award, honor, honour, laurels

അർത്ഥം : ഏതെങ്കിലും ചടങ്ങില്‍ അല്ലെങ്കില്‍ ആരെയെങ്കിലും കാണുന്ന സമയത്ത് ഉപഹാര രൂപേണ കൊടുക്കപ്പെടുന്ന വസ്തു.

ഉദാഹരണം : അവനു പിറന്നാളിന് വളരെയധികം സമ്മാനം ലഭിച്ചു.

പര്യായപദങ്ങൾ : സമ്മാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु जो किसी समारोह में या किसी से मिलने पर उसको भेंट स्वरूप दी जाती है।

जन्मदिन पर उसको ढेर सारे उपहार मिले।
अँकोर, अंकोर, अकोर, अरघ, अर्घ, उपहार, गिफ्ट, तोहफ़ा, तोहफा, नजर, नजराना, नज़र, नज़राना, पेशकश, प्रदेय, प्रयोग, फल फूल, फल-फूल, भेंट, सौगात

Something acquired without compensation.

gift

അർത്ഥം : മറ്റൊരാളെ എന്തെങ്കിലും നല്കിഷ തനിക്കനുകൂലമാക്കിയെടുക്കുക

ഉദാഹരണം : പാരിതോഷികം നല്കാതെ സര്‍ക്കാര്‍ ആഫീസില്‍ ഒരു കാര്യവും നടക്കില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को कुछ देकर अपने अनुकूल करने की क्रिया।

बिना अनुतोषण के सरकारी दफ़्तरों में काम ही नहीं होता !।
अनुतोषण

അർത്ഥം : ആര്ക്കെങ്കിലും സന്തോഷമായി കൊടുക്കുന്ന ദ്രവ്യം അല്ലെങ്കില് വസ്തു.

ഉദാഹരണം : രാജാവ് നര്ത്തകിയ്ക്ക് അവള്‍ ആഗ്രഹിച്ച പാരിതോഷികം കൊടുത്തു.

പര്യായപദങ്ങൾ : സമ്മാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु या द्रव्य जो किसी को खुश होकर दिया जाए।

राजा ने नर्तकी को मुँहमाँगी बख़्शीश दी।
इनाम, पारितोषिक, पुरस्कार, बकसीस, बख़्शीश, बख्शीश

അർത്ഥം : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്‌തു.

ഉദാഹരണം : വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.

പര്യായപദങ്ങൾ : ദാനം, സമ്മാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की दी हुई या किसी से मिली हुई वस्तु।

बहुत लोग जीवन को ईश्वरीय देन मानते हैं।
देन

Something acquired without compensation.

gift

അർത്ഥം : ആരെയെങ്കിലും സന്തോഷിപ്പിക്കുന്നതിനായി നല്‍കപ്പെടുന്ന പണം

ഉദാഹരണം : പാരിതോഷികം കിട്ടിയതും അധികാരി കാര്യങ്ങള്‍ എളുപ്പം നീക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को तुष्ट या प्रसन्न करने के लिए दिया जाने वाला धन।

अनुतोष पाते ही अधिकारी ने काम तुरन्त कर दिया।
अनुतोष

चौपाल