അർത്ഥം : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.
ഉദാഹരണം :
കളവു ചെയ്ത അപരാധത്തില്‍ അയാള്‍ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.
പര്യായപദങ്ങൾ : കാര, കാരാഗ്രഹം, കാവലറ, ജയിലറ, ജയില്‍, തടങ്കല്‍പ്പാളയം, തടവറ, തുറുങ്കു്, പാറാവു്, ബന്ധനഗൃഹം, ബന്ധനാലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A correctional institution where persons are confined while on trial or for punishment.
prison, prison house