പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാല്   നാമം

അർത്ഥം : മരങ്ങളുടെയും ചെടികളുടെയും ഇലയും കൊമ്പും പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന വെളുത്ത ദ്രാവകം

ഉദാഹരണം : പൊട്ടിച്ച ഇലകളിലൂടെ പാല്‍ വന്നുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : കറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पेड़-पौधों की पत्तियों और डंठलों का वह सफेद रस जो उन्हें तोड़ने पर निकलता है।

तोड़े हुए पत्तों से दूध निकल रहा था।
क्षीर, दुग्ध, दूध

A milky exudate from certain plants that coagulates on exposure to air.

latex

അർത്ഥം : ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.

ഉദാഹരണം : പാകമായ ചോളം, ഗോതമ്പ്‌ മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല്‌ വരുന്നു.

പര്യായപദങ്ങൾ : സത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनाज के हरे या कच्चे बीजों का रस जो सफेद होता है।

कच्चे मक्के, गेहूँ आदि को दबाने पर उनमें से दूध निकलता है।
दुग्ध, दूध, दूधा

Any of several nutritive milklike liquids.

milk

അർത്ഥം : മരത്തില്‍ നിന്ന് വരുന്ന അല്ലെങ്കില്‍ തുരന്ന് എടുക്കുന്ന ദ്രവ പദാര്ഥം

ഉദാഹരണം : “ചില മരങ്ങളുടെ കറ മരുന്നായി ഉപയോഗിക്കുന്നു”

പര്യായപദങ്ങൾ : കറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृक्षों के शरीर से निकलने वाला या पाछकर निकाला जाने वाला तरल पदार्थ।

कुछ वृक्षों के निर्यास औषधि के रूप में प्रयोग किए जाते हैं।
निर्यास, निर्यूस, मद, मस्ती, रस

A watery solution of sugars, salts, and minerals that circulates through the vascular system of a plant.

sap

പാല്   നാമവിശേഷണം

അർത്ഥം : പാല്‍ ചേര്ന്ന അല്ലെങ്കില്‍ പാല് കൊണ്ട് ഉണ്ടാക്കിയത്

ഉദാഹരണം : ഇതു പാല്‍ മധുരം ആകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें दूध मिला हो या जो दूध का बना हो।

यह दूधिया मिठाई है।
दुग्धयुक्त, दुग्धीय, दुधिया, दूधिया, दौग्ध

चौपाल