അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചെമ്പും നാകവും യോജിപ്പിച്ച് ഉണ്ടാക്കുന്ന ഒരു പ്രസിദ്ധമായ ധാതു.
ഉദാഹരണം : ഉരുക്ക് വന്നതു മുതല്‍ പിച്ചളയുടെ പാത്രങ്ങളുടെ പ്രചാരം ഇല്ലാതായിരിക്കുന്നു.
പര്യായപദങ്ങൾ : ചെമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
ताँबे और जस्ते के मेल से बनी हुई एक प्रसिद्ध धातु।
An alloy of copper and zinc.
അർത്ഥം : പിച്ചളയുടെ അല്ലെങ്കില്‍ പിച്ചളയെ സംബന്ധിക്കുന്ന.
ഉദാഹരണം : വാതിലില്‍ പിച്ചളകൊണ്ടുള്ള ഒരു പൂട്ട് തൂങ്ങി കിടക്കുന്നു.
പര്യായപദങ്ങൾ : പിച്ചളകൊണ്ടുള്ള, പിച്ചളമയമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
पीतल का या पीतल संबंधी।
ഇൻസ്റ്റാൾ ചെയ്യുക