പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിച്ചാങ്കത്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പച്ചക്കറി മുറിക്കാനുള്ള ഒരു ആയുധം.

ഉദാഹരണം : പച്ചക്കറി മുറിക്കുന്ന സമയത്ത് പിച്ചാത്തി കൊണ്ട് ഷീലയുടെ കൈ മുറിഞ്ഞു.

പര്യായപദങ്ങൾ : പിച്ചാത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सब्जी काटने का एक औजार।

सब्जी काटते समय पहँसुल से शीला का हाथ कट गया।
पहँसुल

चौपाल