പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുരട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുരട്ടുക   ക്രിയ

അർത്ഥം : നനഞ്ഞ വസ്‌തു കനം കുറച്ച്‌ ഇടുക

ഉദാഹരണം : അവന്‍ ചാണകം കൊണ്ട്‌ വീട്‌ മെഴുകി.

പര്യായപദങ്ങൾ : ആലേപനം ചെയ്യുക, തേക്കുക, പൂശുക, മെഴുകുക, ലേപനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गीली वस्तु का पतला लेप चढ़ाना।

वह गोबर से घर लीप रही है।
अनुलेपन करना, आलेप करना, आलेपित करना, नीपना, माँड़ना, लीपना, लेपना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

അർത്ഥം : മൈലാഞ്ചി, മഞ്ഞൾ, വെറ്റില മുതലായവയുടെ ഗുണം ഉണ്ടാവുക

ഉദാഹരണം : അവന്റെ കൈയ്യിൽ മൈലാഞ്ചി പുരട്ടിയിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मेंहदी,हल्दी,पान आदि का रंग चढ़ना।

उसके हाथों पर मेंहदी रची है।
रचना

അർത്ഥം : ഒരു വസ്തുവിനെ പ്രത്യേക അവസരത്തിൽ ഉപയോഗിക്കുക

ഉദാഹരണം : ഹിന്ദുക്കളിൽ വിവാഹാവസ്രത്തിൽ വരന്റെയും വധുവിന്റെയും ശരീരത്തിൽ മഞ്ഞൾ പുരട്ടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान से दूसरे स्थान पर जाना और फिर वहाँ से लौट कर आना।

मैं उनके घर कई चक्कर लगा आया पर वे मिले नहीं।
चक्कर काटना, चक्कर मारना, चक्कर लगाना

അർത്ഥം : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

ഉദാഹരണം : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

പര്യായപദങ്ങൾ : തടവുക, തേയ്ക്കുക, പൂശുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

അർത്ഥം : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

ഉദാഹരണം : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

चौपाल