പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുറത്താവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുറത്താവുക   ക്രിയ

അർത്ഥം : പന്തെറിഞ്ഞ പുറത്താക്കുക

ഉദാഹരണം : ഇന്ന് സച്ചിൻ ആദ്യത്തെ പന്തിൽ തന്നെ പുറത്തായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्रिकेट के खेल में गेंदबाज द्वारा फेकीं गई गेंद के सीधे स्टैंप में लगने से आउट होना।

आज सचिन पहली ही गेंद पर बोल्ड हो गए।
बोल्ड होना

അർത്ഥം : കളിക്കിടയിൽ ഏതെങ്കിലും ഒരു കരു അല്ലെങ്കിൽ കളിക്കാരൻ കളിയിൽ നിന്ന് പുറത്താവുക

ഉദാഹരണം : ഈ കളിയിൽ ഞങ്ങളുടെ നാല്‍ കളിക്കാർ മരിച്ചു എങ്കിലും കളി ഞങ്ങൾ ജയിച്ചു

പര്യായപദങ്ങൾ : ചാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेल में किसी गोटी या खिलाड़ी का खेल के नियमानुसार किसी कारण से खेल से अलग किया जाना।

इस खेल में हमारे चार साथी मर गए फिर भी खेल हमने ही जीता।
ढेर होना, मरना

To be on base at the end of an inning, of a player.

die

അർത്ഥം : കൂട്ടം അല്ലെങ്കില്‍ ഏതെങ്കിലും ഒരു പക്ഷം എന്നിവയില്‍ നിന്ന് അകന്നുപോവുക

ഉദാഹരണം : അവന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു

പര്യായപദങ്ങൾ : രാജിവയ്ക്കുക, വേര്‍പിരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मेल या दल आदि में से अलग होना।

वह काँग्रेस से निकल गया।
कबूतर अपने झुंड से टूट गया।
अरगाना, अलग होना, टूटना, निकलना, पृथक होना, फूटना, हटना

Remove oneself from an association with or participation in.

She wants to leave.
The teenager left home.
She left her position with the Red Cross.
He left the Senate after two terms.
After 20 years with the same company, she pulled up stakes.
depart, leave, pull up stakes

അർത്ഥം : പരാജയം സംഭവിക്കുമ്പോൾ പുറത്താകുന്നത്

ഉദാഹരണം : ഇന്ന് യുവരാജ് മൂന്ന് റണ്ണിന് പുറത്തായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी खेल को खेलते समय किसी खिलाड़ी को असफल करके उसे खेल से बाहर करना।

आज युवराज ने तीन बल्लेबाजों को आउट किया।
आउट करना, ढेर करना, पविलियन का रास्ता दिखाना, पविलियन की राह दिखाना, पवेलियन का रास्ता दिखाना, पवेलियन की राह दिखाना

അർത്ഥം : കളികളിൽ തോറ്റാൽ പുറത്താക്കൽ

ഉദാഹരണം : ഇന്ന് പീറ്റർസൻ നാലു റണ്ണിന് പുറത്തായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी खेल को खेलते समय किसी कारण से असफल होने पर उस खेल से बाहर होना।

आज पीटरसन चार रन पर ही आउट हुए।
आउट होना, आऊट होना

चौपाल