പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുലമ്പുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുലമ്പുക   ക്രിയ

അർത്ഥം : വ്യര്ഥമായി വളരെയധികം സംസാരിക്കുക.

ഉദാഹരണം : അവന്‍ ദിവസവും പുലമ്പിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ജല്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यर्थ बहुत बोलना या बातें करना।

वह दिन भर बकवास करता रहता है।
टाँय-टाँय करना, टांय-टांय करना, प्रलाप करना, बकना, बकबक करना, बकबकाना, बकवास करना

Speak (about unimportant matters) rapidly and incessantly.

blab, blabber, chatter, clack, gabble, gibber, maunder, palaver, piffle, prate, prattle, tattle, tittle-tattle, twaddle

അർത്ഥം : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.

ഉദാഹരണം : സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.

പര്യായപദങ്ങൾ : ജല്പനംനടത്തുക, പിറുപിറുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नींद या बेहोशी में बकना।

सुमन की दादी रात को सोते समय बर्राती हैं।
बड़बड़ाना, बर्राना

അർത്ഥം : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.

ഉദാഹരണം : വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.

പര്യായപദങ്ങൾ : പിറുപിറുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अस्फुट या अस्पष्ट स्वर में बोलना।

बूढ़े लोग अत्यधिक बुदबुदाते हैं।
बुदबुदाना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

चौपाल