പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുഷ്പിക്കുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുഷ്പിക്കുന്ന   നാമവിശേഷണം

അർത്ഥം : പൂവുകളുള്ള.

ഉദാഹരണം : പുഷ്പിക്കുന്ന ഈ ചെടി പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें फूल लगे हों।

ये फूलदार पौधे ही बगीचे की शोभा बढ़ाते हैं।
पुष्पी, फूल वाला, फूलदार, फूलवाला

Having a flower or bloom.

A flowering plant.
flowering

അർത്ഥം : പ്രത്യേകതയുള്ള പൂവു കാരണം പ്രസിദ്ധമായിരിക്കുന്ന ചെടി.

ഉദാഹരണം : പൂന്തോട്ടത്തില്‍ നല്ല ഭംഗിയുള്ള പുഷ്പിക്കുന്ന ചെടികളുണ്ട്.

പര്യായപദങ്ങൾ : പൂവുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो विशेष रूप से फूल के लिए ही प्रसिद्ध हो (वनस्पति)।

बगीचे में बहुत सुंदर-सुंदर फूलदार पौधे लगे हैं।
पुष्पी, फूल वाला, फूलदार, फूलवाला

അർത്ഥം : വിടര്ന്ന .

ഉദാഹരണം : സൂര്യന്‍ ഉദിക്കുന്നതോടു കൂടി സൂര്യകാന്തി വിടരുന്നു.

പര്യായപദങ്ങൾ : പടരുന്ന, വിടരുന്ന, വിരിയുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो खिल गया हो (फूल)।

खिले सूरजमुखी के पुष्पों पर तितलियाँ मँडरा रही हैं।
उच्छ्वसित, उच्छ्वासित, कुसुमित, खिला, खिला हुआ, परिस्फुट, पुष्पित, प्रफुलित, प्रफुल्लित, विकसित, स्मित

Bursting into flower.

Flowering spring trees.
abloom, efflorescent

चौपाल