പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പെങ്ങള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പെങ്ങള്   നാമം

അർത്ഥം : സ്ത്രികളെ സംബോധന ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ശബ്ദം

ഉദാഹരണം : സഹോദരീ, ഇത് നിങ്ങളുടെ സാധനങ്ങള്‍ അല്ലേ?

പര്യായപദങ്ങൾ : ഓപ്പോള്, സഹോദരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

औरतों के लिए प्रयुक्त एक संबोधन।

बहनजी, यह आपका सामान है क्या?
बहन, बहनजी, बहिन

അർത്ഥം : മതം, സമൂഹം, നിയമം എന്നിവയെ ആശ്രയിച്ച് സഹോദരീ സ്ഥാനം നല്കുന്നത് ഒരാളുടെ കാഴ്ചപ്പാടില്‍ അയാളുടെ അമ്മയുടെ മകള്‍ അല്ലെങ്കില്‍ ചെറിയമ്മയുടെ, അമ്മാവന്റെ, പിതൃസഹോ‍ദരി എന്നിവരുടെ മകള്ക്കാണ്.

ഉദാഹരണം : എന്റെ സഹോദരി വളരെ നല്ല സ്വഭാവക്കാരിയാണ്.

പര്യായപദങ്ങൾ : സഹോദരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के विचार से उसकी माता की कन्या या चाची, मामी, फुआ आदि की लड़की या वह जिसे धर्म, समाज, कानून आदि के आधार पर बहन का दर्जा मिला हो।

मेरी चचेरी बहन बहुत ही मृदु स्वभाव की है।
बहन, बहना, बहिन, बहिनी, भगनी, भगिनी, स्वसा

A female person who has the same parents as another person.

My sister married a musician.
sis, sister

चौपाल